എന്റെ ലോക യാത്രകൾ: സാഹിൽ ഹാരിസ്

പ്രിയപെട്ടവരെ,
സൃഷ്ട്ടാവിന്റെ അനുഗ്രത്താൽ വളരെ അധികം ലോകരാജ്യങ്ങൾ കാണുവാനും ആ പ്രദേശങ്ങളിലെ സംസ്കാരിക പൈതൃകങ്ങളെ തൊട്ടറിയുവാനും സാധിച്ചു എന്നത് എന്റെ ജീവിതത്തിൽ മാനസികമായി എനിക്ക് കരുത്ത് പകരുന്നു. പല സഞ്ചാരികളിൽ നിന്നും വ്യെത്യസ്തമായി ഞാൻ എന്റെ കുടുംബത്തോടൊപ്പം മാത്രമാണ് ഞാൻ ഈ യാത്രകൾ എല്ലാം നടത്തിയത്. ഇനിയും ദൈവം അനുഗ്രഹിച്ചാൽ കുറെ യാത്രകൾ കൂടി നടത്തണം എന്നത് ഒരു മോഹമാണ്. അതോടൊപ്പം തന്നെ ഈ യാത്രകളുടെ എല്ലാം അനുഭവസമ്പത്ത് ഒരു പുസ്തകമായി തയ്യാറാക്കുവാനും ആഗ്രഹിക്കുന്നു.
നാളിതുവരെയായി 31 രാജ്യങ്ങൾ പിന്നിട്ടു. എനിക്ക് എന്റെ സൃഷ്ട്ടാവ് തന്ന അനുഗ്രഹങ്ങൾക്കും, എന്റെ പ്രിയപെട്ടവർ തന്ന എല്ലാ സഹകരണങ്ങൾക്കും പ്രാർത്ഥനകൾക്കും ഒരായിരം നന്ദി അറിയിക്കുന്നു.
1:   ഇന്ത്യ
2:   അമേരിക്ക
3:   കാനഡ
4:   ബ്രിട്ടൻ
5:   അയർലണ്ട്
6:   സ്കോട്ലൻഡ്
7:   ഫ്രാൻസ്
8:   സ്വിറ്റ്സർലാൻഡ്
9:   ഇറ്റലി
10: ജർമനി
11: സ്പെയിൻ
12: ഓസ്ട്രിയ
13: ഫിൻലൻഡ്‌
14: ഹോംഗ് കോങ്ങ്
15: സിംഗപ്പൂർ
16: മലേഷ്യ
17: തായ്‌ലൻഡ്
18: യൂ.എ.ഇ
19: ഖത്തർ
20: ഒമാൻ
21: ബഹ്‌റൈൻ
22: സൗദി അറേബ്യാ
23: കുവൈറ്റ്
24: നേപ്പാൾ
25: ശ്രീലങ്ക
26: കിഷ് ഐലൻഡ്
27: ജോർജിയ
28: തുർക്കി
29: അസർബൈജാൻ

30: അർമേനിയ

31: ഓസ്‌ട്രേലിയ

ഒരായിരം സ്നേഹാശംസകളോടെ,
സാഹിൽ ഹാരിസ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്റെ ശുഭദിന സന്ദേശങ്ങൾ

ലക്ഷ്യസ്ഥാനം